കേരളത്തിന്റേത് മികച്ച പ്രതിരോധം; ജനങ്ങളുടെ സഹകരണം അഭിനന്ദനാർഹം: ഒരു ഓസ്ട്രേലിയൻ വിനോദസഞ്ചാരിയുടെ അനുഭവം

Roger Burgess with his wife at Varkala, Kerala Source: Supplied
കൊറോണക്കാലത്തെ യാത്രാവിലക്കുമൂലം കേരളത്തിൽ നിന്ന് തിരിച്ചെത്താൻ കഴിയാതിരുന്ന നിരവധി പേർ കഴിഞ്ഞ ദിവസം ഒരു ചാർട്ടേഡ് വിമാനത്തിൽ എത്തിയിരുന്നു. മലയാളികൾക്ക് പുറമേ ഓസ്ട്രേലിയൻ വിനോദസഞ്ചാരികളും ഇക്കൂട്ടത്തിലുണ്ട്. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ വിനോദസഞ്ചാരിയായി കഴിഞ്ഞിരുന്ന സൺഷൈൻ കോസ്റ്റ് സ്വദേശി റോജർ ബർഗസ്, കേരളത്തിലെ സാഹചര്യം എങ്ങനെയായിരുന്നു എന്ന് വിവരിക്കുന്നത് കേൾക്കാം...
Share