ഒരു കാറ്റു വന്ന് വിളിച്ചപ്പോൾ
Sivavkm / Wikipedia
മലയാള സിനിമാരംഗത്തെയും മറ്റു കലാരംഗങ്ങളിലെയും പ്രമുഖരുടെ അഭിമുഖങ്ങള് എസ് ബി എസ് മലയാളം റേഡിയോ ഓസ്ത്രേലിയന് മലയാളികൾക്കായി ഇനി മുതൽ എത്തിക്കുന്നു. അടുത്ത കാലത്ത് ഏറെ ശ്രദ്ധ നേടിയ ഗായിക വൈക്കം വിജയലക്ഷ്മിയുമായി എസ് ബി എസ് മലയാളത്തിന്റെ എന്ര൪ടൈ൯മെന്ര് റിപ്പോ൪ട്ട൪ അനു നായ൪ നടത്തിയ സംഭാഷണം
Share