സ്ത്രീകളെ മോശമാക്കുന്നത് സ്ത്രീകൾ തന്നെ: സോനാ നായർ...

Picasa web / joe jo
മലയാള സിനിമാരംഗത്തെ നിരവധി അഭിനേതാക്കളുമായുള്ള അഭിമുഖങ്ങൾ എസ് ബി എസ് മലയാളം റേഡിയോ ഓസ്ട്രേലിയയിലേക്ക് എത്തിക്കാറുണ്ട്. സിനിമാ-സീരിയൽ രംഗങ്ങളിലൂടെ നമുക്ക് പരിചിതയായ സോനാ നായരാണ് ഇപ്പോൾ നമ്മുടെ അതിഥി. സിനിമാ-സീരിയൽ രംഗങ്ങളെക്കുറിച്ചും സമൂഹത്തെക്കുറിച്ചും സോനാ നായർ മനസു തുറക്കുന്നു...
Share