സച്ചിനില്ലാത്ത പിച്ചില്‍...
Anthony Devlin, AAP
തെങ്ങുംതോപ്പിലെ ക്രിക്കറ്റ് പിച്ചില്‍മടല്‍ബാറ്റുമായി കളിക്കാനിറങ്ങുന്ന കുഞ്ഞു താരങ്ങളെ ഓര്‍മ്മയില്ലേ. അവരില്‍ആരോടെങ്കിലും പേരു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ... 'സച്ചിന്‍ടെണ്ടുല്‍ക്കര്‍'. മൂന്നു വയസനുകാരനു മുതല്‍ക്രിക്കറ്റിന്റെ ബാറ്റിംഗും ബൗളിംഗുമെല്ലാം കേട്ടറിവു മാത്രമുള്ള 90 വയസുകാരനു വരെ പരിചിതമായ പേരാണ് സച്ചിന്‍. 33 ഇഞ്ച് നീളമുള്ള ഒരു തടിക്കഷണംകൊണ്ട് നൂറു കോടി ഹൃദയങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്തിയ സച്ചിന്‍ടെണ്ടുല്‍ക്കര്‍ക്രിക്കറ്റ് പിച്ചിനോട് വിടപറയുമ്പോള്‍, അതുപോലൊരു പ്രതിഭ ഇനിയുമുണ്ടാകുമോ എന്ന ചര്‍ച്ച സജീവമാകുകയാണ്... ക്രിക്കറ്റ് ജീവിതവും മതവുമൊക്കെയായിരുന്ന പലര്‍ക്കും സച്ചിന്‍ വിരമിക്കുന്നതോടെ ഇതു വെറുമൊരു കളി മാത്രമാകുന്നു...
Share