ഓസ്‌ട്രേലിയന്‍ മലയാളി സ്ത്രീയുടെ ജീവിതം... അന്നും ഇന്നും...
Sheela S. Mathai and Susy Mathew
ഒരു ലോക വനിതാ ദിനം കൂടി കടന്നുപോയിരിക്കുന്നു. കുടിയേറ്റകുടുംബങ്ങളില്‍ വനിതകള്‍ക്കുള്ള പ്രാധാന്യം പതിവിലും കൂടുതലാണ്. പുതിയൊരു രാജ്യത്തേക്ക് കുടിയേറിയെത്തുമ്പോള്‍ അവിടെ ജീവിതമുറപ്പിക്കാന്‍ പ്രധാന പങ്ക് വഹിക്കുന്നത് സ്ത്രീകളാണ്. ഓസ്‌ട്രേലിയയിലേക്ക് മലയാളി കുടിയേറ്റം സജീവമായി തുടങ്ങിയ 1960കളിലും 70കളിലുമൊക്കെ ഇവിടെ മലയാളി സ്ത്രീകളുടെ ജീവിതം എങ്ങനെയായിരുന്നു? അവരുടെ അനുഭവങ്ങള്‍ നമുക്കൊന്ന് കേട്ടാലോ...
Share