'ഓസ്ട്രേലിയൻ മാലാഖമാരുടെ' തൊഴിൽ സാഹചര്യമെന്ത്? മലയാളി നഴ്സുമാർക്ക് പറയാനുള്ളത്…

Source: Supplied
ഓസ്ട്രേലിയൻ നഴ്സിംഗ് മേഖലയിലെ തൊഴിൽ സാഹചര്യങ്ങളും സമരവുമെല്ലാം വാർത്തകളിൽ നിറയുന്ന സമയമാണിത്. ഈ കഴിഞ്ഞ നഴ്സസ് ദിനത്തിൽ ചില ഓസ്ട്രേലിയൻ മലയാളി നഴ്സുമാരോട് എസ്.ബി.എസ് മലയാളം സംസാരിച്ചിരുന്നു. മലയാളി നഴ്സുമാരുടെ തൊഴിൽ അനുഭവങ്ങളും, കാഴ്ചപ്പാടുകളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share