SKIP TO MAIN CONTENT

വർക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ ശമ്പളം കുറയുമോ? ചില കമ്പനികൾ ഇത് പരിഗണിക്കുന്നതായി റിപ്പോർട്ട്

im3.png
Credit: AAP / Joe Giddens/PA/Alamy

ഏതാനും വര്ഷങ്ങൾക്കുള്ളിൽ ജീവനക്കാരെ മുഴുവൻ തിരികെ ഓഫീസിലെത്തിക്കാനുള്ള നീക്കത്തിലാണ് നിരവധി കമ്പനികളെന്ന് റിപ്പോർട്ട്. ചിലർ പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കുമ്പോൾ, മറ്റു ചിലർ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരുടെ ശമ്പളം കുറയ്ക്കാനും ഉദ്ദേശിക്കുന്നു. ഇതേകുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

ഏതാനും വര്ഷങ്ങൾക്കുള്ളിൽ ജീവനക്കാരെ മുഴുവൻ തിരികെ ഓഫീസിലെത്തിക്കാനുള്ള നീക്കത്തിലാണ് നിരവധി കമ്പനികളെന്ന് റിപ്പോർട്ട്. ചിലർ പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കുമ്പോൾ, മറ്റു ചിലർ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരുടെ ശമ്പളം കുറയ്ക്കാനും ഉദ്ദേശിക്കുന്നു. ഇതേകുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now