ജീവിതം, സമ്മര്‍ദ്ദങ്ങളില്ലാതെ...
Wikimedia Commons
നാടും വീടും വിട്ട് മറുനാടിലേക്ക് കുടിയേറുമ്പോള്‍ഒരുപാട് സമ്മര്‍ദ്ദങ്ങള്‍കൂടിയാണ് ഓരോ കുടുംബവും കൊണ്ടുപോകുന്നത്. ബന്ധുക്കളുടെ സഹായമില്ലാത്തപ്പോള്‍എങ്ങനെയാണ് കുടുംബവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നത്? പലരെയും മാനസികപ്രശ്‌നങ്ങളിലേക്ക് വരെ ഇത് തള്ളിവിടാറുണ്ട്. ഇത് എങ്ങനെ മറികടക്കുമെന്നറിയാന്‍, മെല്‍ബണില്‍നിന്ന് ഡെലിസ് പോള്‍ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് കേള്‍ക്കാം..
Share