Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

കൊറോണക്കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നോ? നികുതി ക്ലെയിം ചെയ്യാൻ ATO പുതിയ രീതി പ്രഖ്യാപിച്ചു

How will businesses get tax relief from the Australian budget 2022-23

കൊറോണവൈറസ് പടരുന്ന സാഹചര്യത്തിൽ ഭൂരിഭാഗം പേരും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ചെലവുകൾ ക്ലെയിം ചെയ്യാനായി പുതിയൊരു മാർഗ്ഗം കൂടി ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

കൊറോണവൈറസ് പടരുന്ന സാഹചര്യത്തിൽ ഭൂരിഭാഗം പേരും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ചെലവുകൾ ക്ലെയിം ചെയ്യാനായി പുതിയൊരു മാർഗ്ഗം കൂടി ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മാർഗ്ഗം എന്താണെന്നും, നിങ്ങൾക്ക് ഏതു മാർഗ്ഗം സ്വീകരിക്കുന്നതാകും ഉചിതമെന്നും മെൽബണിലെ AAA ടാക്സേഷൻ ആന്റ് അക്കൗണ്ടിംഗ് സർവീസസിന്റെ ഡയറക്ടർ സജി ജോൺ വിശദീകരിക്കുന്നത് കേൾക്കാം. മുകളിലെ പ്ലേയറിൽ അതു കേൾക്കുക...

കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട ഓസ്ട്രേലിയയിലെ എല്ലാ വാർത്തകളും ഇവിടെ വായിക്കാം.

Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.

If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now