കുട്ടികളുടെ മനസ്സറിയാൻ ഗെയിമിംഗും സോഷ്യൽ മീഡിയയും; കുടിയേറ്റ കുടുംബങ്ങളിലെ വെല്ലുവിളികൾ പരിശോധിച്ച് വർക്ക്ഷോപ്പ്

Source: Supplied by Deepa Kuriachan
കുടിയേറ്റ സമൂഹങ്ങളിൽ നിന്നുള്ള മാതാപിതാക്കൾ പുതിയ സാഹചര്യങ്ങളിൽ കുട്ടികളെ വളർത്തുമ്പോൾ നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് സഹായമായി വിക്ടോറിയയിലെ മലയാളി കൂട്ടായ്മയായ ബല്ലാരറ്റ് മലയാളീ അസോസിയേഷൻ ഒരു വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഇതേക്കുറിച്ചുള്ള റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share