ഫുട്‍ബോൾ ലോകം ഇനി നാല് ടീമുകൾക്ക് ചുറ്റും; ചരിത്രമെഴുതുന്നത് ആരുമാകാം

AL-KHOR, AK - 10.12.2022: ENGLAND VS FRANCE - Bukayo Saka of England during a match between England and France, valid for the quarterfinals of the World Cup, held at Al Bayt Stadium in Al-Khor, Qatar. (Photo: Richard Callis/Fotoarena/Sipa USA) Credit: Fotoarena/Sipa USA
ഖത്തറിൽ അന്തിമ നാല് ടീമുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ് ലോകകപ്പിന്റെ ആവേശം. പുത്തൻ ആവേശവുമായി മൊറോക്കോ സെമിയിൽ ഇടം പിടിച്ചപ്പോൾ, ലക്ഷകണക്കിന് ആരാധകരെ നിരാശരാക്കി ബ്രസീൽ ഉൾപ്പെടെയുള്ള വമ്പന്മാർ മടങ്ങിയിരിക്കുകയാണ്. ഇനിയെന്ത് പ്രതീക്ഷിക്കാം? ഖത്തറിൽ നിന്ന് ഫുട്‍ബോൾ റിപ്പോർട്ടർ CK രാജേഷ് കുമാർ വിവരിക്കുന്നു.
Share



