അജയ്യരായി ഇന്ത്യ; ഉയര്‍ത്തെഴുന്നേറ്റ് ഓസ്‌ട്രേലിയ: ലോകകപ്പിലെ സാധ്യതകള്‍ ആര്‍ക്ക്?

2019ലെ ലോകകപ്പ് സെമിഫൈനലിലെ കണക്കു തീര്‍ക്കാന്‍ ഇന്ത്യ ഇന്ന് ന്യൂസിലന്റിനെതിരെ ഇറങ്ങും. നാളെ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് രണ്ടാം സെമി. ആര്‍ക്കാണ് സാധ്യകള്‍? ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് കോര്‍ഡിനേറ്റിംഗ് ഏഡിറ്ററും, പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുമായ അനില്‍ അടൂര്‍ വിലയിരുത്തുന്നു. ഓസ്‌ട്രേലിയ സന്ദര്‍ശനത്തിനിടെ സിഡ്‌നിയില്‍ എസ് ബി എസ് സ്റ്റുഡിയോയിലെത്തിയതാണ് അദ്ദേഹം.
Share