വേമ്പനാടിന്റെ കാവലാൾ: രാജപ്പൻ ചേട്ടൻ തുഴയുന്നത് പ്രകൃതി സ്നേഹത്തിന്റെ തോണി

Source: Asianet
ജൂൺ അഞ്ച് പരിസ്ഥിതി ദിനമായിരുന്നു. കേരളത്തിലെ മാധ്യമങ്ങളിൽ ഏറ്റവും ചർച്ചയായത് വേമ്പനാട് കായലിൽ കുപ്പികൾ പെറുക്കി ഉപജീവനം നടത്തുന്ന രാജപ്പൻ ചേട്ടനാണ്. ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്ത രാജപ്പൻ ചേട്ടൻ പതിനഞ്ചു വർഷമായി വേമ്പനാട് കായലിൽ കുപ്പികൾ പെറുക്കുന്നു. രാജ്യാന്തര തലത്തിൽ ഇപ്പോൾ രാജപ്പൻ ചേട്ടൻ ശ്രദ്ധ നേടിയിരിക്കുകയാണ്. എൻ എസ് രാജപ്പൻ അദ്ദേഹത്തിന്റെ കഥ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share