ഫോണ്‍-ഹെഡ്‌ഫോണ്‍ അമിതോപയോഗം കേള്‍വി ഇല്ലാതാക്കാം: പുതിയ മാനദണ്ഡങ്ങളുമായി WHO

Source: Getty Images/Pixsooz
കേൾവിശക്തിയെക്കുറിച്ച് അവബോധം വളർത്താനുള്ള ദിവസമാണ് മാർച്ച് മൂന്ന് (World Hearing Day). ഇതോടനുബന്ധിച്ച് ലോക ആരോഗ്യ സംഘടന സംഗീതോപകരണങ്ങളുടെയും, ഫോണുകളുടെയും എല്ലാം ശബ്ദം നിയന്തിക്കാൻ പുതിയ മാനദണ്ഡങ്ങൾ നിർദേശിച്ചരിക്കുന്നു. ശബ്ദം മൂലം കേൾവി ശക്തി നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന ആപത്തുകളെക്കുറിച്ച് വിവരിക്കുകയാണ് ന്യൂ സൗത്ത് വേയ്ൽസിൽ ഇ എൻ ടി സർജനും നോട്ടർ ഡാം സർവകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫസ്സറുമായ ഡോ അബ്ദുൾ ലത്തീഫ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share