ചുവന്ന ചെകുത്താന്‍മാരുടെ രാത്രി
AAP
കാല്‍പ്പന്തുകളിക്ക് ഓസ്‌ട്രേലിയയില്‍ ആരാധകരില്ലെന്ന് ഇനിയാരും പറയില്ല. സിഡ്‌നി ഒളിംപിക് സ്റ്റേഡിയം തന്നെ അതിനുള്ള തെളിവ്. എണ്‍പതിനായിരത്തിലേറെ കാണികള്‍, ചുവന്ന ജഴ്‌സിയുമണിഞ്ഞ് ഗാലറികളെ ഇളക്കിമറിച്ച രാത്രി... മാഞ്ചസ്റ്റര്‍യുണൈറ്റഡ് ഫുട്‌ബോള്‍ടീം ഓസ്‌ട്രേലിയന്‍ഓള്‍സ്റ്റാര്‍സിനെ 5-1ന് തോല്‍പ്പിച്ച രാത്രി. കാല്‍പ്പന്തുകളിയുടെ ആവേശം നെഞ്ചേറ്റി ഗാലറിയിലിരുന്ന മലയാളികളുടെ വാക്കുകളില്‍തന്നെ അത് കേള്‍ക്കാം.
Share