മലയാളികളിലെ പുതു തലമുറയെ മലയാളം ഉച്ചാരണം പഠിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം യേശുദാസിന്റെ പാട്ടുകളാണെന്ന് പ്രമുഖ സ്റ്റേജ് കാരിക്കേച്ചര്‍ കലാകാരന്‍ ജയരാജ് വാര്യര്‍ പറഞ്ഞു. മെല്‍ബണില്‍ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കനായി ഓസ്‌ട്രേലിയയിലേക്ക് എത്തുന്ന അദ്ദേഹം അതിനു മുന്നോടിയായി എസ് ബി എസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു. ഈ അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
MAV ഓണപ്പരിപാടിയുടെ വിശദാംശങ്ങള്‍
Malayalee Association of Victoria celebrating Onam Ponnonam 2016 & 40th Anniversary
Date: Saturday, 3rd September
Time: 10am - 6pm
Chief Guests: PC George, Jayaraj Warrier
Venue: Springvale Town Hall
397 Springvale Rd, Springvale
For more information : 0412 126 009, 0435 901 661