SKIP TO MAIN CONTENT

നിങ്ങൾ കൂടി ഭാഗമായ ഭരണസംവിധാനം | How Australia Works

[JPG]_How-Australia-Works_Ep0.jpg
Artwork and design by Francisco Ortiz Lozano and Yudai Urushima.

ഓസ്ട്രേലിയയിലെ ഭരണസംവിധാനവും, നിയമങ്ങളും, സർക്കാർ സ്ഥാപനങ്ങളും നിങ്ങളുടെ ജീവിതത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്? നിങ്ങൾക്കാവശ്യമായ വിവരങ്ങൾ എങ്ങനെ ലഭിക്കുമെന്നും, എങ്ങനെ സഹായം തേടാമെന്നുമെല്ലാം അറിയാം.


Published

Updated

By Josipa Kosanovic

Presented by Deeju Sivadas

Source: SBS



Skip to podcast episode content

ഓസ്ട്രേലിയയിലെ ഭരണസംവിധാനവും, നിയമങ്ങളും, സർക്കാർ സ്ഥാപനങ്ങളും നിങ്ങളുടെ ജീവിതത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്? നിങ്ങൾക്കാവശ്യമായ വിവരങ്ങൾ എങ്ങനെ ലഭിക്കുമെന്നും, എങ്ങനെ സഹായം തേടാമെന്നുമെല്ലാം അറിയാം.


ഓസ്ട്രേലിയൻ സർക്കാർ സംവിധാനവും, നിയമങ്ങളും, പൊതുജനപങ്കാളിത്തവുമെല്ലാം കുടിയേറ്റ സമൂഹത്തിന്റെ കണ്ണിലൂടെ മനസിലാക്കാൻ സഹായിക്കുന്ന പോഡ്കാസ്റ്റ് പരമ്പരയാണ് How Australia Works.

അനുഭവകഥകളിലൂടെയും, വ്യക്തമായ വിശദീകരണങ്ങളിലൂടെയും ഓസ്ട്രേലിയൻ ഭരണസംവിധാനത്തിന്റെ മൂന്ന് തലങ്ങളും, അധികാര വികേന്ദ്രീകരണവും എല്ലാം മനസിലാക്കാൻ സഹായിക്കുന്നു.

Explore all episodes in the series in your language.

Coming up next: നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് ഏതു തലത്തിലെ സർക്കാർ സംവിധാനത്തെയാണ് സമീപിക്കേണ്ടതെന്ന് മനസിലാക്കാം

How Australia Works is available in 60 languages. Explore the series in other languages.


Credits:

How Australia Works is a podcast from SBS Audio and Australia Explained.

Host: L-FRESH The LION

Research and journalism: Gonzalo Aguirregomezcorta

Sound design, mix, original music and theme: L-FRESH The LION

Law and civics consultant: Dr Jacinta Sassine, School of Law, Western Sydney University

Artwork and design: Francisco Ortiz Lozano and Yudai Urushima

Written, created and produced by: Josipa Kosanovic

Editor, Australia Explained: Roza Germian

Head of Educational and Essential Services, SBS Audio: Janine Googan

We acknowledge the Traditional Custodians of the lands across Australia where this podcast is made and heard. We pay our respects to Elders past and present and acknowledge Aboriginal and Torres Strait Islander peoples as the First Peoples of this continent.

Parliamentary Material Australian House of Representatives excerpts courtesy of the Parliament of Australia. Copyright Commonwealth of Australia. Used under Creative Commons licence, subject to applicable licence terms.


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now