പുരസ്‌കാരപ്രഭയില്‍ മലയാളിഗവേഷക
Dr. Elizabeth Verghese Source: Salvi Manish
ജീവിത വിജയം കൈവരിച്ച മറ്റൊരു മലയാളിയെക്കൂടി എസ് ബി എസ് മലയാളം പരിചയപ്പെടുത്തുന്നു. മെല്‍ബണിലുള്ള ഡോക്ടര്‍ എലിസബത്ത് വര്‍ഗീസ്. വൃക്കരോഗ ചികിത്സാ രംഗത്തെ ഗവേഷണം കണക്കിലെടുത്ത് വിക്ടോറിയന്‍ സര്‍ക്കാര്‍ ഡോക്ടര്‍ എലിസബത്തിനെ യംഗ് അച്ചീവര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. ഓസ്‌ട്രേലിയന്‍ജീവിതത്തിനിടയില്‍മലയാളഭാഷ പഠിക്കാന്‍കഴിഞ്ഞില്ലെങ്കിലും മലയാളിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കിയിട്ടുണ്ട് ഈ യുവ ഗവേഷക...
Share