നിങ്ങൾ രചിച്ച പുസ്തകങ്ങൾ എങ്ങനെ ഓസ്ട്രേലിയൻ ലൈബ്രറികളിലേക്കെത്തിക്കാം? ആറാം ക്ലാസുകാരിയുടെ അനുഭവം കേൾക്കാം...

Credit: Supplied by Prem Krishnan
നമ്മളിൽ പലരും പുസ്തങ്ങൾ എഴുതി പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ എങ്ങനെയാണ് നമ്മുടെ പുസ്തകം ഒരു പബ്ലിക് ലൈബ്രറിയിലെത്തിക്കുക? മെൽബണിലുള്ള ആറാം ക്ലാസുകാരിയുടെ പുസ്തകം ലൈബ്രറിയിൽ ഇടം നേടിയത് എങ്ങനെയെന്ന് കേൾക്കാം. മെൽബണിലുള്ള ജോവിയ പ്രേമും, പിതാവ് പ്രേം കൃഷ്ണനും വിവരിക്കുന്നു.
Share



