എളുപ്പത്തിൽ തയ്യാറാക്കാം രുചിയൂറും ലാംബ് ഷാങ്ക്സ്

Source: Flickr
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തയ്യാറാക്കുന്ന വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ എസ് ബി എസ് മലയാളം ശ്രോതാക്കളുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഓസ്‌ട്രേലിയയിൽ വളരെയധികം ഉപയോഗിക്കാറുള്ള ഒരു മെഡിറ്ററെനിയൻ വിഭവമാണ് ബ്രെയ്‌സ്ഡ് ലാംബ് ഷാങ്ക്സ്. അഡലൈഡിൽ സാഷാസ് കിച്ചൺ എന്ന റെസ്റ്റോറന്റ് നടത്തുന്ന ഷിബിച്ചെൻ തോമസ് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവത്തിന്റെ പാചകക്കുറിച്ച് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...
Share