രചനയുടെ രസതന്ത്രം: എഴുതാൻ ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയായി സക്കറിയ നയിച്ച ശിൽപശാല

Source: Supplied
എഴുത്തിനെ സ്നേഹിക്കുന്നവർക്കും എഴുതാൻ കൊതിക്കുന്നവർക്കും മാർഗ്ഗനിർദ്ദേശങ്ങളുമായി പ്രശസ്ത കഥാകാരൻ സക്കറിയ നയിച്ച എഴുത്തുശിൽപശാല സിഡ്നിയിൽ നടന്നു. ഓസ്ട്രേലിയൻ മലയാളി ലിറ്റററി അസോസിയേഷൻ (AMLA) സംഘടിപ്പിച്ച ഈ ശിൽപശാലയെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share