Watch

കുട്ടികളുമായി കാറില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

Published
കാറില്‍ യാത്ര ചെയ്യുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അവര്‍ക്ക് അനുയോജ്യമായ പ്രത്യേക സീറ്റുകള്‍ ഉപയോഗിക്കേണ്ടതേ് സുപ്രധാനമാണ്. കുട്ടിയുടെ പ്രായത്തിനും വലിപ്പത്തിനും അനുയോജ്യമായിരിക്കണം ചൈല്‍ഡ് സീറ്റ്. കാര്‍ സീറ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍...
Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now