Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

Watch

"ഓസ്‌ട്രേലിയയിൽ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന 5 കാര്യങ്ങള്‍ "

Published
"ഓസ്‌ട്രേലിയയില്‍ നല്ലൊരുഭാഗം തൊഴിലവസരങ്ങളും പരസ്യം ചെയ്യാറില്ല. അതിനാല്‍, ജോലി നേടണമെങ്കില്‍ ഓസ്‌ട്രേലിയന്‍ തൊഴില്‍വിപണി മനസിലാക്കുകയും, സ്വന്തം അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും വേണം. മറഞ്ഞിരിക്കുന്ന തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതും, കുടിയേറ്റക്കാര്‍ക്കുള്ള തൊഴില്‍സേവനങ്ങള്‍ തേടുന്നതും നിങ്ങളെ സഹായിക്കും... ".
Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now