Coming Up Sun 9:00 PM  AEST
Coming Up Live in 
Live
Malayalam radio

പരിപാടികള്‍എങ്ങനെ കേള്‍ക്കാം

റേഡിയോ
ഞായറാഴ്ചകളില്‍ രാത്രി 9 മണിക്കും, വ്യാഴാഴ്ചകളില്‍ രാത്രി 8 മണിക്കും എസ് ബി എസ് റേഡിയോ 2ല്‍ മലയാളം പരിപാടി കേള്‍ക്കാം.
നിങ്ങള്‍ ജീവിക്കുന്ന പ്രദേശത്തെ റേഡിയോ ഫ്രീക്വന്‍സി അറിയാന്‍  ഞങ്ങളുടെ ട്യൂണ്‍ ഇന്‍ പേജ് സന്ദര്‍ശിക്കുക
ഡിജിറ്റല്‍ റേഡിയോയില്‍ കേള്‍ക്കാന്‍,  SBS Radio എന്ന് സെര്‍ച്ച് ചെയ്യുക 

പോഡ്കാസ്റ്റ്
എസ് ബി എസ് മലയാളം പരിപാടികള്‍ സ്‌പോട്ടിഫൈയിലും, ആപ്പിള്‍ പോഡ്കാസ്റ്റിലും, ഗൂഗിള്‍ പോഡ്കാസ്റ്റിലും കേള്‍ക്കാം

എസ് ബി എസ് റേഡിയോ ആപ്പ്
എസ് ബി എസ് മലയാളം പ്രക്ഷേപണവും പോഡ്കാസ്റ്റുകളും കേള്‍ക്കാന്‍ എസ് ബി എസ് റേഡിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ടെലിവിഷന്‍

ടെലിവിഷനില്‍ ചാനല്‍ നമ്പര്‍ 38ലും 302ലു മുള്ള എസ് ബി എസ് റേഡിയോ 2 എന്ന സ്‌റ്റേഷനിലൂടെ എസ് ബി എസ് മലയാളം പരിപാടികള്‍ കേള്‍ക്കാം. കൂടുതല്‍ വിവരങ്ങള്‍ ഈ പേജില്‍ ലഭിക്കും

സ്മാര്‍ട്ട് സ്പീക്കര്‍
ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ സ്മാര്‍ട്ട് സ്പീക്കറുകളില്‍ എസ് ബി എസ് മലയാളം പരിപാടി കേള്‍ക്കാന്‍ കഴിയും

# TITLE RELEASED TIME
എസ് ബി എസ് മലയാളം 13/05/2021 13/05/2021 1:00:00
എസ് ബി എസ് മലയാളം 09/05/2021 09/05/2021 1:00:00