മലയാളഭാഷാ പഠനത്തിന് വിക്ടോറിയയിൽ വീണ്ടും സർക്കാർ അംഗീകാരം

Source: Wikimedia Commons
വിക്ടോറിയൻ സ്കൂൾ ഓഫ് ലാങ്ങ്വെജസിന്റെ അഥവാ വി എസ് എല്ലിന്റെ അംഗീകാരത്തോടെ കഴിഞ്ഞ വർഷങ്ങളിൽ മെൽബണിലെ രണ്ടു സ്‌കൂളുകളിൽ മലയാള ഭാഷാ പഠനം തുടങ്ങാൻ അനുവാദം ലഭിച്ചിരുന്നു. ഈ വർഷം മറ്റൊരു സബർബായ Roxburgh Park - ൽ മലയാളഭാഷാ പഠനത്തിന് വി എസ് എൽ അംഗീകാരം കൊടുത്തിരിക്കുന്നു. Roxburgh Park Secondary College- ലാണ് അടുത്ത അദ്ധ്യേന വർഷം മുതൽ മലയാള ഭാഷാ പഠനം ആരംഭിക്കുന്നത്. ഇതിനായി മുൻകൈ എടുത്ത് പ്രവർത്തിച്ചവരിൽ ഒരാളായ ശ്രീകുമാർ ശ്രീലകം ഇതേക്കുറിച്ച് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share