ഓസ്ട്രേലിയയിൽ എങ്ങനെയാണ് പെട്രോൾ വില നിർണ്ണയിക്കുന്നത്?

Source: AAP
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതോടെ ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും പെട്രോള്‍ വില ഒരു ഡോളറിലും താഴെയായി കുറഞ്ഞിട്ടുണ്ട്. വില ഇനിയും കുറയാന്‍ എത്രത്തോളം സാധ്യതയുണ്ട് എന്ന കാര്യമാണ് എല്ലാവരും ചിന്തിക്കുന്നത്. അതുപോലെ തന്നെ, ഓസ്‌ട്രേലിയയില്‍ പെട്രോളിന്റെ വില എങ്ങനെയാണ് തീരുമാനിക്കപ്പെടുന്നത് എന്ന കാര്യവും മിക്കവര്‍ക്കും കൃത്യമായി അറിയില്ല. ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഫെഡറല്‍ സര്‍ക്കാരിനു കീഴിലെ റിസോഴ്‌സസ്, എനര്‍ജി ആന്റ് നോര്‍തേണ്‍ ടെറിട്ടറി വകുപ്പില്‍ സീനിയര്‍ എനര്‍ജി അനലിസ്റ്റായ ജെറി വില്യംസ്. അതു കേള്‍ക്കാം മുകളിലെ പ്ലേയറില്‍ നിന്ന്...
Share