സ്ട്രോബറിക്കുള്ളിൽ തയ്യൽ സൂചി കണ്ടെടുത്തതോടെ ഒട്ടനവധി പേർ സ്ട്രോബറി വാങ്ങുന്നതും കഴിക്കുന്നതും അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാൽ സ്ര്ടോബറികൾ ഉപേക്ഷിക്കേണ്ടതുണ്ടോ? സ്ട്രോബറി ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ചില വിഭവങ്ങൾ വിശദീകരിക്കുകയാണ് സിഡ്നിയിൽ ഫുഡ് ബ്ലോഗറായ അനു അനൂപ്...
Delicious dishes with strawberry Source: SBS Malayalam