Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

സൈബർ സുരക്ഷാ സംയുക്ത പദ്ധതികളുമായി ഓസ്‌ട്രേലിയയും ഇന്ത്യയും; നിര്‍ണ്ണായക പങ്കുവഹിച്ച് മലയാളി

Source: Getty Images/Dmytro Yarmolin

ഇൻഡോ പസിഫിക് മേഖലയിലെ സൈബർ സുരക്ഷ ശക്തമാക്കുന്നതിന് ഓസ് ട്രേലിയയും ഇന്ത്യയും സംയുക്തമായി നിരവധി പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് ഓസ് ട്രേലിയൻ സർക്കാർ പല ഗ്രാന്റുകളും പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഒരു ഗ്രാന്റ് ലഭിച്ചിരിക്കുന്നത് സിഡ് നി മലയാളിയായ ജേക്കബ് മലാന പ്രധാന പങ്കു വഹിക്കുന്ന പദ്ധതിക്കാണ്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
സൈബർ സുരക്ഷാ സംയുക്ത പദ്ധതികളുമായി ഓസ്‌ട്രേലിയയും ഇന്ത്യയും; നിര്‍ണ്ണായക പങ്കുവഹിച്ച് മലയാളി 07/07/2021 10:41 ...
രണ്ട് കാലങ്ങളെ യോജിപ്പിച്ച പാട്ടെഴുത്തുകാരൻ: ബിച്ചു തിരുമലയുടെ ഓർമ്മകളിൽ വയലാർ ശരത്ചന്ദ്രവർമ്മ 01/12/2021 13:39 ...
ഓസ്‌ട്രേലിയയിൽ കുറഞ്ഞ ചിലവിൽ നിയമ സഹായം: ലീഗൽ എയ്ഡ് സേവനം എങ്ങനെ ലഭ്യമാക്കാം? 30/11/2021 13:15 ...
ഓസ്ട്രേലിയൻ പാർലമെന്റ് ജീവനക്കാരിൽ മൂന്നിലൊരാൾ ലൈംഗിക പീഡനം നേരിടുന്നതായി കണ്ടെത്തൽ 30/11/2021 05:26 ...
ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചു; രാജ്യാന്തര വിദ്യാർത്ഥികളും സ്കിൽഡ് വിസക്കാരും രണ്ടാഴ്ച കൂടി കാത്തിരിക്കണം 29/11/2021 03:44 ...
NSWൽ വീണ്ടും ഒമിക്രോൺ കേസുകൾ; രണ്ട് പേർക്ക് കൂടി സ്ഥിരീകരിച്ചു 29/11/2021 04:56 ...
പെട്രോളും ഡീസലും മാറ്റി ഇലക്ട്രിക് കാർ വാങ്ങാൻ സമയമായോ? ഓസ്‌ട്രേലിയ മാറുന്നതിങ്ങനെ... 29/11/2021 12:47 ...
'അടുത്ത അദ്ധ്യയന വർഷത്തിന് മുൻപ് വിദേശത്തുള്ള 160,000 സ്റ്റുഡന്റ് വിസക്കാരെ ഓസ്‌ട്രേലിയയിലെത്തിക്കണം': വിദ്യാഭ്യാസ മന്ത്രി അലൻ ടഡ്ജ് 26/11/2021 05:14 ...
ഓസ്‌ട്രേലിയയിൽ അവശ്യ മേഖലയിൽ ജോലിചെയ്തവർക്ക് PR സാധ്യത; 485 വിസക്കാർക്ക് റീപ്ലേസ്‌മെന്റ് വിസക്ക് അപേക്ഷിക്കാം 26/11/2021 08:04 ...
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം തടയാൻ പുതിയ കമ്മീഷൻ: ഫെഡറൽ സർക്കാർ 22.4 മില്യൺ ഡോളർ അനുവദിച്ചു 24/11/2021 04:40 ...
View More