Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio

ബ്രിഡ്ജിംഗ് കോഴ്‌സിനെത്തിയവർക്ക് അതിർത്തി അടച്ചത് തുണയായി; വിസ ലഭിച്ചത് നിരവധി നഴ്‌സുമാർക്ക്

Source: Getty Images/Emilija Manevska

ഓസ് ട്രേലിയൻ അതിർത്തി അടച്ചത് ഭൂരിഭാഗം ആളുകൾക്കും പ്രതിസന്ധിയാണ് സൃഷ് ടിച്ചത് . എന്നാൽ മൂന്ന് മാസത്തെ ബ്രിഡ് ജിങ്ങ് കോഴ്സിനായി ഓസ് ട്രേലിയയിൽ എത്തിയ ശേഷം കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇവിടെ കുടുങ്ങി പോയ നിരവധിപേർക്ക് ഇത് ജോലി ലഭിക്കാൻ സഹായിച്ചുവെന്നാണ് നഴ് സിംഗ് രംഗത്തുള്ള മലയാളികൾ ചൂണ്ടിക്കാട്ടിയത്. രാജ്യാന്തര നഴ് സസ് ദിനത്തോട് അനുബന്ധിച്ച് ഇവരിൽ ചിലർ ഈ പോസിറ്റീവ് അനുഭവങ്ങൾ പങ്കുവക്കുന്നു. ഒപ്പം, അതിർത്തികൾ അടച്ചിതിന് പിന്നാലെ സർക്കാർ നടപ്പാക്കിയ പാൻഡെമിക് വിസ എങ്ങനെ സഹായിച്ചുവെന്നും ഒരു മൈഗ്രേഷൻ ഏജൻറ് വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
ബ്രിഡ്ജിംഗ് കോഴ്‌സിനെത്തിയവർക്ക് അതിർത്തി അടച്ചത് തുണയായി; വിസ ലഭിച്ചത് നിരവധി നഴ്‌സുമാർക്ക് 14/05/2021 12:47 ...
'അടുത്ത അദ്ധ്യയന വർഷത്തിന് മുൻപ് വിദേശത്തുള്ള 160,000 സ്റ്റുഡന്റ് വിസക്കാരെ ഓസ്‌ട്രേലിയയിലെത്തിക്കണം': വിദ്യാഭ്യാസ മന്ത്രി അലൻ ടഡ്ജ് 26/11/2021 05:14 ...
ഓസ്‌ട്രേലിയയിൽ അവശ്യ മേഖലയിൽ ജോലിചെയ്തവർക്ക് PR സാധ്യത; 485 വിസക്കാർക്ക് റീപ്ലേസ്‌മെന്റ് വിസക്ക് അപേക്ഷിക്കാം 26/11/2021 08:04 ...
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം തടയാൻ പുതിയ കമ്മീഷൻ: ഫെഡറൽ സർക്കാർ 22.4 മില്യൺ ഡോളർ അനുവദിച്ചു 24/11/2021 04:40 ...
പുകവലിക്കുന്നവരിൽ കൊവിഡ് ബാധ രൂക്ഷമാകാം: പഠനം നടത്തിയ മലയാളി ശാസ്ത്രജ്ഞൻ 23/11/2021 13:17 ...
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് സമ്മതം ഉറപ്പാക്കണം; NSWൽ നിയമം പാസായി 23/11/2021 05:00 ...
NTയിലെ കാതറിനിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി 22/11/2021 06:05 ...
യാത്രാ നിയന്ത്രണങ്ങൾ വിവാഹം മുടക്കുന്നു; നിശ്ചയിച്ച വിവാഹം പല തവണ മാറ്റേണ്ടി വന്നതിനെക്കുറിച്ച് മലയാളി വിദ്യാർത്ഥികൾ 22/11/2021 14:59 ...
വീണ്ടും കളിക്കളത്തിലേക്ക്: ഇടവേളക്ക് ശേഷം കായിക വിനോദങ്ങൾക്ക് തുടക്കമിട്ട് സിഡ്‌നി-മെൽബൺ മലയാളികൾ 20/11/2021 09:14 ...
അശ്ലീല സന്ദേശം അയച്ചെന്ന ആരോപണം; ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രാജി വച്ചു 19/11/2021 04:14 ...
View More