Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio

'കേരളത്തിൽ കുടുങ്ങിയ മകനെ കണ്ടിട്ട് ഒന്നര വർഷം, കൊവിഡും ബാധിച്ചു'; ആശങ്ക നിറഞ്ഞ ദിനങ്ങളെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളി

Source: Joji Joseph/Supplied

കൊവിഡിന്റെ സാഹചര്യത്തിൽ ഓസ് ട്രേലിയൻ കുടുംബങ്ങളിലെ നിരവധി കുട്ടികൾ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ മലയാളി കുട്ടികളുമുണ്ട്. ബെൽജിയത്തിൽ നിന്ന് ഓസ് ട്രേലിയയിലേക്കുള്ള ഒരു മലയാളി കുടുംബത്തിന്റെ കുടിയേറ്റ യാത്രക്കിടയിൽ നാലര വയസ്സുള്ള മകൻ കേരളത്തിൽ കുടുങ്ങിപ്പോവുകയായിരുന്നു. മകനും, മകനെ നോക്കുന്ന ജോജിയുടെ മാതാപിതാക്കൾക്കും ഇതിനിടയിൽ കൊവിഡ് ബാധിച്ചതിന് പിന്നാലെയുള്ള ആശങ്ക നിറഞ്ഞ ദിനങ്ങളെക്കുറിച്ച് ജോജി ജോസഫ് വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
'കേരളത്തിൽ കുടുങ്ങിയ മകനെ കണ്ടിട്ട് ഒന്നര വർഷം, കൊവിഡും ബാധിച്ചു'; ആശങ്ക നിറഞ്ഞ ദിനങ്ങളെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളി 29/05/2021 13:54 ...
'അടുത്ത അദ്ധ്യയന വർഷത്തിന് മുൻപ് വിദേശത്തുള്ള 160,000 സ്റ്റുഡന്റ് വിസക്കാരെ ഓസ്‌ട്രേലിയയിലെത്തിക്കണം': വിദ്യാഭ്യാസ മന്ത്രി അലൻ ടഡ്ജ് 26/11/2021 05:14 ...
ഓസ്‌ട്രേലിയയിൽ അവശ്യ മേഖലയിൽ ജോലിചെയ്തവർക്ക് PR സാധ്യത; 485 വിസക്കാർക്ക് റീപ്ലേസ്‌മെന്റ് വിസക്ക് അപേക്ഷിക്കാം 26/11/2021 08:04 ...
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം തടയാൻ പുതിയ കമ്മീഷൻ: ഫെഡറൽ സർക്കാർ 22.4 മില്യൺ ഡോളർ അനുവദിച്ചു 24/11/2021 04:40 ...
പുകവലിക്കുന്നവരിൽ കൊവിഡ് ബാധ രൂക്ഷമാകാം: പഠനം നടത്തിയ മലയാളി ശാസ്ത്രജ്ഞൻ 23/11/2021 13:17 ...
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് സമ്മതം ഉറപ്പാക്കണം; NSWൽ നിയമം പാസായി 23/11/2021 05:00 ...
NTയിലെ കാതറിനിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി 22/11/2021 06:05 ...
യാത്രാ നിയന്ത്രണങ്ങൾ വിവാഹം മുടക്കുന്നു; നിശ്ചയിച്ച വിവാഹം പല തവണ മാറ്റേണ്ടി വന്നതിനെക്കുറിച്ച് മലയാളി വിദ്യാർത്ഥികൾ 22/11/2021 14:59 ...
വീണ്ടും കളിക്കളത്തിലേക്ക്: ഇടവേളക്ക് ശേഷം കായിക വിനോദങ്ങൾക്ക് തുടക്കമിട്ട് സിഡ്‌നി-മെൽബൺ മലയാളികൾ 20/11/2021 09:14 ...
അശ്ലീല സന്ദേശം അയച്ചെന്ന ആരോപണം; ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രാജി വച്ചു 19/11/2021 04:14 ...
View More