Coming Up Sun 9:00 PM  AEDT
Coming Up Live in 
Live
Malayalam radio

വരുമാനം ഒരു മില്യൺ ഡോളർ; ആദായനികുതി പൂജ്യം ഡോളർ: ഓസ്ട്രേലിയക്കാരുടെ നികുതി ശീലങ്ങൾ ഇങ്ങനെ...

Source: Pixabay/stevepb

വർഷം പത്തു ലക്ഷം ഡോളറിലേറെ വരുമാനമുണ്ടായിട്ടും നിരവധി ഓസ്ട്രേലിയക്കാരാണ് ഒരു ഡോളർ പോലും ആദായ നികുതിയായി നൽകാത്തത്. എങ്ങനെയാണ് ഇവരുടെ ആദായനികുതി ഇല്ലാതാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒപ്പം, ഓസ്ട്രേലിയയിൽ ഏറ്റവുമധികം വരുമാനം കിട്ടുന്ന ജോലികൾ ഏതൊക്കെയെന്നും അറിയാം, ഈ റിപ്പോർട്ടിൽ നിന്ന്....

Coming up next

# TITLE RELEASED TIME MORE
വരുമാനം ഒരു മില്യൺ ഡോളർ; ആദായനികുതി പൂജ്യം ഡോളർ: ഓസ്ട്രേലിയക്കാരുടെ നികുതി ശീലങ്ങൾ ഇങ്ങനെ... 11/06/2021 13:34 ...
കെട്ടിടത്തിനുള്ളിലാകുമോ ഭാവിയിലെ കൃഷി? ലോകശ്രദ്ധ നേടുന്ന ഓസ്‌ട്രേലിയൻ പദ്ധതിയുടെ നേതൃ നിരയിൽ മലയാളി 04/12/2021 15:59 ...
കൊവിഡ് വാക്സിനെടുക്കാൻ വിസമ്മതിക്കുന്നവർ ഡോക്ടർമാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി 03/12/2021 04:56 ...
ഡിസംബർ 15 മുതൽ ആർക്കൊക്കെ ഓസ്ട്രേലിയയിലെത്താം: വിശദാംശങ്ങൾ ഇതാണ്... 03/12/2021 04:25 ...
കാവലാകുമോ മരക്കാർ: തിയറ്ററുകളിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തില്‍ ഓസ്‌ട്രേലിയന്‍ മലയാളികളും 02/12/2021 10:14 ...
NSWൽ ആറാമതൊരാളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു 01/12/2021 04:06 ...
രണ്ട് കാലങ്ങളെ യോജിപ്പിച്ച പാട്ടെഴുത്തുകാരൻ: ബിച്ചു തിരുമലയുടെ ഓർമ്മകളിൽ വയലാർ ശരത്ചന്ദ്രവർമ്മ 01/12/2021 13:39 ...
ഓസ്‌ട്രേലിയയിൽ കുറഞ്ഞ ചിലവിൽ നിയമ സഹായം: ലീഗൽ എയ്ഡ് സേവനം എങ്ങനെ ലഭ്യമാക്കാം? 30/11/2021 13:15 ...
ഓസ്ട്രേലിയൻ പാർലമെന്റ് ജീവനക്കാരിൽ മൂന്നിലൊരാൾ ലൈംഗിക പീഡനം നേരിടുന്നതായി കണ്ടെത്തൽ 30/11/2021 05:26 ...
ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചു; രാജ്യാന്തര വിദ്യാർത്ഥികളും സ്കിൽഡ് വിസക്കാരും രണ്ടാഴ്ച കൂടി കാത്തിരിക്കണം 29/11/2021 03:44 ...
View More