Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

WA മൈനുകളിൽ തൊഴിലാളികളുടെ ക്ഷാമം; മറ്റ് ജോലികൾ ഉപേക്ഷിച്ച് പലരും മൈനുകളിലേക്ക്

A supplied image obtained Tuesday, September 12, 2017 of the Evolution Edna May mine and processing plant in Western Australia. Source: AAP Image/Fivemark Partners

കൊവിഡ് സാഹചര്യത്തിൽ അതിർത്തി നിയന്ത്രണങ്ങൾ കർശനമായതും മൈനിംഗ് രംഗത്തിന്റെ വളർച്ചയും വെസ്റ്റേൺ ഓസ് ട്രേലിയയിലെ മൈനിംഗ് മേഖലയിൽ നിരവധി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ മൈനിംഗ് മേഖലയിലെ തൊഴിലുകളിലേക്ക് മാറിയവരും വർഷങ്ങളായി രംഗത്തുള്ളവരും വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
WA മൈനുകളിൽ തൊഴിലാളികളുടെ ക്ഷാമം; മറ്റ് ജോലികൾ ഉപേക്ഷിച്ച് പലരും മൈനുകളിലേക്ക് 23/06/2021 10:35 ...
'അടുത്ത അദ്ധ്യയന വർഷത്തിന് മുൻപ് വിദേശത്തുള്ള 160,000 സ്റ്റുഡന്റ് വിസക്കാരെ ഓസ്‌ട്രേലിയയിലെത്തിക്കണം': വിദ്യാഭ്യാസ മന്ത്രി അലൻ ടഡ്ജ് 26/11/2021 05:14 ...
ഓസ്‌ട്രേലിയയിൽ അവശ്യ മേഖലയിൽ ജോലിചെയ്തവർക്ക് PR സാധ്യത; 485 വിസക്കാർക്ക് റീപ്ലേസ്‌മെന്റ് വിസക്ക് അപേക്ഷിക്കാം 26/11/2021 08:04 ...
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം തടയാൻ പുതിയ കമ്മീഷൻ: ഫെഡറൽ സർക്കാർ 22.4 മില്യൺ ഡോളർ അനുവദിച്ചു 24/11/2021 04:40 ...
പുകവലിക്കുന്നവരിൽ കൊവിഡ് ബാധ രൂക്ഷമാകാം: പഠനം നടത്തിയ മലയാളി ശാസ്ത്രജ്ഞൻ 23/11/2021 13:17 ...
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് സമ്മതം ഉറപ്പാക്കണം; NSWൽ നിയമം പാസായി 23/11/2021 05:00 ...
NTയിലെ കാതറിനിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി 22/11/2021 06:05 ...
യാത്രാ നിയന്ത്രണങ്ങൾ വിവാഹം മുടക്കുന്നു; നിശ്ചയിച്ച വിവാഹം പല തവണ മാറ്റേണ്ടി വന്നതിനെക്കുറിച്ച് മലയാളി വിദ്യാർത്ഥികൾ 22/11/2021 14:59 ...
വീണ്ടും കളിക്കളത്തിലേക്ക്: ഇടവേളക്ക് ശേഷം കായിക വിനോദങ്ങൾക്ക് തുടക്കമിട്ട് സിഡ്‌നി-മെൽബൺ മലയാളികൾ 20/11/2021 09:14 ...
അശ്ലീല സന്ദേശം അയച്ചെന്ന ആരോപണം; ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രാജി വച്ചു 19/11/2021 04:14 ...
View More