ആരോഗ്യ വാർത്തകൾ ഷെയർ ചെയ്യാറുണ്ടോ? മറ്റുള്ളവരെ അപകടത്തിലാക്കും മുന്പ് ഇതൊന്ന് കേൾക്കുക

Source: Public Domain
ഇപ്പോൾ ഫേസ്ബുക്കും വാട്സാപ്പും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ ഏറ്റവുമധികം പ്രചാരം കിട്ടുന്നത് ആരോഗ്യ വാർത്തകൾക്കും ആരോഗ്യം സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള പൊടിക്കൈകൾക്കുമാണ്. എന്നാൽ ഷെയർ ചെയ്യുന്ന വാർത്ത ശരിയാണോ എന്ന് എത്ര പേർ പരിശോധിക്കാറുണ്ട്. തെറ്റായ ആരോഗ്യ വാർത്തകൾ ഷെയർ ചെയ്യുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ചും, അതിനെ പ്രതിരോധിക്കാനായി കേരളത്തിലെ ഒരു സംഘം ഡോക്ടർമാർ ചേർന്ന് തുടങ്ങിയ ഇൻഫോക്ലിനിക് എന്ന ഫേസ്ബുക് പേജിനെക്കുറിച്ചും കേൾക്കാം.
Share