സ്കോട്ട് മോറിസൻ സർക്കാരിന്റെ ആദ്യ ബജറ്റാണ് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് അവതരിപ്പിച്ചത്.
ഫെഡറൽ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നിരവധി ആനുകൂല്യങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ, പല സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്കും, കുടിയേറാൻ ശ്രമിക്കുന്നവർക്കുമെല്ലാം തിരിച്ചടിയുമാകും ബജറ്റ്.
ഈ ബജറ്റ് നിങ്ങളെ എങ്ങനെയാണ് ബാധിക്കുക എന്നറിയാൻ എസ് ബി എസിന്റെ ഈ ഓൺലൈൻ കാൽക്കുലേറ്റർ ഉപയോഗിക്കുക.
ബജറ്റിന്റെ മറ്റു വിശദാംശങ്ങൾക്കായും മറ്റ് ഓസ്ട്രേലിയൻ വാർത്തകൾക്കായും SBS Malayalam ഫേസ്ബുക്ക് പേജ് സന്ദർശിക്കുക..