എസ് ബി എസ് മലയാളം അഞ്ചു പേർക്കാണ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിലേക്കുള്ള സൗജന്യ പാസുകൾ നൽകിയത്.
താഴെയുള്ള ചോദ്യത്തിന് ശരിയുത്തരം അയക്കുന്ന ആദ്യത്തെ അഞ്ച് പേർക്കാണ് സൗജന്യ പാസുകൾ നൽകുമെന്ന് അറിയിച്ചിരുന്നത്.
2020ലെ ഇന്ത്യൻ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ അയ്യപ്പനും കോശിയുമെന്ന മലയാള സിനിമ എത്ര അവാർഡുകൾ കരസ്ഥമാക്കി?
ശരിയുത്തരം: നാല് അവാർഡുകൾ
ശരിയുത്തരം അയച്ചുതന്ന ആദ്യത്തെ അഞ്ച് പേരുടെ വിശദാംശങ്ങൾ താഴെ നൽകിയിരിക്കുന്നു.
ഹരി നാരായൺ
അനിൽ ഉണ്ണിത്താൻ
വീണ ശിവ സുബ്രഹ്മണ്യം
സുജ സുന്ദരരാജൻ
സിബി ജോസ്
ചോദ്യങ്ങൾക്ക് മറുപടി അയച്ച എല്ലാവർക്കും എസ് ബി എസ് മലയാളം നന്ദി അറിയിക്കുന്നു.
Share


