SKIP TO MAIN CONTENT

Interactive map: നിങ്ങളുടെ വീട്ടിൽ നിന്ന് എവിടെ വരെ യാത്ര ചെയ്യാം? സിഡ്നിക്കാർക്ക് ഇവിടെ അറിയാം

ന്യൂ സൗത്ത് വെയിൽസിലെ പുതുക്കിയ നിർദ്ദേശങ്ങൾ പ്രകാരം വീട്ടിൽ നിന്ന് പരമാവധി അഞ്ചു കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യാനേ അനുമതിയുള്ളൂ. നിങ്ങളുടെ വീട്ടിൽ നിന്നുള്ള അഞ്ചു കിലോമീറ്റർ ചുറ്റളവ് ഇവിടെ അറിയാം.

SBS News graphic
Source: SBS News

1 min read

Published

Updated

By SBS Malayalam

Source: SBS



Skip to article content

ഓഗസ്റ്റ് 28 വരെയാണ് ന്യൂ സൗത്ത് വെയിൽസിൽ നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.

ഗ്രേറ്റർ സിഡ്നിയിൽ ഇത് അടുത്ത മാസത്തേക്കും നീളും എന്നാണ് സർക്കാർ നൽകുന്ന സൂചന.

ഷോപ്പിംഗും, വ്യായാമവും ഉൾപ്പെടെയുള്ള അവശ്യകാര്യങ്ങൾക്കായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയാലും, സ്വന്തം കൗൺസിൽ മേഖലയിലോ, പരമാവധി അഞ്ചു കിലോമീറ്റർ ചുറ്റളവിലോ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ എന്നാണ് നിയമം.

ഇത് പാലിക്കുന്നുണ്ടോ എന്നറിയാൻ ഓപ്പറേഷൻ സ്റ്റേ @ ഹോം എന്ന പുതിയ പരിശോധന തുടങ്ങുകയും, പിഴയുടെ കാഠിന്യം കൂട്ടുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ വീട്ടിൽ നിന്നുള്ള അഞ്ചു കിലോമീറ്റർ ചുറ്റളവ് ഏതാണ് എന്നറിയാമോ? പുറത്തേക്കിറങ്ങും മുമ്പ്, ഇവിടെ നിങ്ങളുടെ വീടിന്റെ വിലാസം നൽകിയാൽ അതറിയാൻ കഴിയും

മെൽബണിലെ അഞ്ചുകിലോമീറ്റർ പരിധി കണ്ടെത്താം

SBS is providing live translations of daily New South Wales and Victoria COVID-19 press conferences in various languages. Click here for more information.

Interactive by Ken Macleod, artwork by Jono Delbridge.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now