Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ജെറി അമല്‍ദേവ് ഷോയുടെ ടിക്കറ്റുകള്‍ നേടാം, സൗജന്യമായി

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് നയിക്കുന്ന സംഗീത പരിപാടികളുടെ ടിക്കറ്റുകള്‍ സൗജന്യമായി നേടാന്‍ എസ് ബി എസ് മലയാളം റേഡിയോ ശ്രോതാക്കള്‍ക്ക് അവസരം.

Jerry Amaldev
Source: Supplied

മെല്‍ബണിലും അഡ്‌ലൈഡിലുമാണ് ജെറി അമല്‍ദേവിന്റെ സംഗീത പരിപാടികള്‍ നടക്കുന്നത്.

ഇരു നഗരങ്ങളിലും രണ്ടു ടിക്കറ്റുകള്‍ വീതം എസ് ബി എസ് മലയാളം റേഡിയോ നല്‍കുന്നുണ്ട്. ടിക്കറ്റുകള്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ജെറി അമല്‍ദേവുമായി എസ് ബി എസ് മലയാളം നടത്തിയ അഭിമുഖത്തിലേക്ക് പോകുക...


1 min read

Published



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now