SKIP TO MAIN CONTENT

ഓസ്‌ട്രേലിയയിലെ പൈപ്പ് വെള്ളത്തില്‍ ഈയം കലരാന്‍ സാധ്യതയുണ്ടോ?

water tap lead poisoning
Source: Public domain

1 min read

Published

Updated

By Deeju Sivadas, Salvi Manish


Skip to article content

വാട്ടര്‍ ടാപ്പിലെ ഫിറ്റിംഗുകളില് നിന്ന് ഈയത്തിന്റെ അംശം വെള്ളത്തില്‍ കലരാന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ രാവിലെ 30 സെക്കന്റെങ്കിലും ടാപ്പ് തുറന്നുവിടണമെന്നുമാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്.

വെള്ളത്തില്‍ ഈയം കലരാന്‍ എത്ത്രതോളം സാധ്യതയുണ്ട് എന്ന് വിശദീകരിക്കുകയാണ് പെര്‍ത്തില്‍ എന്‍വയണ്‍മെന്റല്‍ കണ്‍സല്‍ട്ടന്റും മര്‍ഡോക് യൂണിവേഴ്‌സിറ്റിയില്‍ അഡ്ജംക്റ്റ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ജയ നായര്‍.

വെള്ളത്തില്‍ ഈയം കലര്‍ന്നാല്‍ അത് ആരോഗ്യത്തെ എങ്ങനെ ബാധിക്കാം എന്നും എസ് ബി എസ് മലയാളം പരിശോധിച്ചു. മെല്‍ബണില്‍ ജി പി ആയ ഡോ. പ്രിംന കെന്നത്ത് അക്കാര്യം വിശദീകരിക്കുന്നു.

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now