SKIP TO MAIN CONTENT

ഓസ്ട്രേലിയൻ PR വിസയ്ക്കുള്ള മുൻഗണനയിലെ മാറ്റത്തിൽ ആശങ്കപ്പെട്ട് മലയാളികൾ; പാസഞ്ചർ കാർഡുകൾ ഡിജിറ്റലാകുന്നു

പോയവാരത്തിൽ എസ് ബി എസ് മലയാളം നൽകിയ അഞ്ചു പ്രധാന വാർത്തകളും റേഡിയോ പരിപാടികളും...

top 5 news
Source: SBS

1 min read

Published

By SBS Malayalam

Source: SBS


Skip to article content

1. OCIക്കാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാം

എട്ടു മാസത്തെ ഇടവേളയ്ക്കു ശേഷം OCI കാർഡുടമകൾ ഉൾപ്പെടെയുള്ള വിദേശപൗരൻമാർക്ക് രാജ്യത്തേക്ക് യാത്ര ചെയ്യാൻ സർക്കാർ അനുമതി നൽകി.

2. മാസങ്ങള്‍ നീണ്ട ലോക്ക്ഡൗണിനു ശേഷം മെല്‍ബണ്‍ നിവാസികളുടെ സ്വപ്‌നങ്ങള്‍ 

ഏറെ കാലത്തെ കഠിന നിയന്ത്രണങ്ങൾക്ക് ശേഷം വിക്ടോറിയൻ മലയാളികൾ എന്താണ് ആദ്യം ചെയ്യാനായി കാത്തിരിക്കുന്നത്?

3. പാസഞ്ചർ കാർഡുകൾ ഡിജിറ്റലാകുന്നു

കൊവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുമ്പോൾ, വിമാനത്താവളത്തിലെ പരിശോധനാ നടപടികളിൽ സുപ്രധാന മാറ്റം വരുന്നു.

4. ഓസ്ട്രേലിയൻ PR വിസയ്ക്കുള്ള മുൻഗണന മാറുന്നു

കൊറോണവൈറസ് സാഹചര്യത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന കുടിയേറ്റ നയങ്ങളിലുള്ള മാറ്റങ്ങൾ വിദേശത്തുള്ള അപേക്ഷകരെ ബാധിച്ചിരിക്കുന്നതെങ്ങനെ

5. വിക്ടോറിയൻ കൗൺസിൽ തെരഞ്ഞെടുപ്പ് രംഗത്തുള്ള മലയാളികൾ

കൊവിഡ് സാഹചര്യം വിക്ടോറിയൻ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പ്രചാരണത്തെ ഏത് രീതിയിൽ ബാധിച്ചു

എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now