മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
1. ഓസ്‌ട്രേലിയയിൽ നിങ്ങൾക്ക് എപ്പോൾ കൊവിഡ് വാക്‌സിൻ ലഭിക്കും? വീഡിയോ കാണാം
ഓസ്‌ട്രേലിയൻ സർക്കാരിന്റെ വാക്‌സിൻ പദ്ധതിയനുസരിച്ച് വരും ദിവസങ്ങളിൽ നിങ്ങൾക്കും വാക്‌സിൻ ലഭിക്കും. എപ്പോഴാണ് നിങ്ങൾക്ക് വാക്‌സിൻ ലഭിക്കുന്നതെവാക്‌സിൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വീഡിയോ കാണാം
2. ഓസ്‌ട്രേലിയൻ പഠനം നീട്ടി വച്ച് നിരവധി രാജ്യാന്തര വിദ്യാർത്ഥികൾ
യാത്രാ വിലക്ക് മൂലം ഓൺലൈനിലൂടെ പഠനം ആരംഭിക്കാൻ സർവകലാശാലകൾ അവസരം നൽകുന്നുണ്ടങ്കിലും ഓസ് ട്രേലിയയിലുള്ള സ്ഥാപനങ്ങളിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് നേരിട്ടുള്ള പഠനത്തിനായാണ് മിക്കവരും കാത്തിരിക്കുന്നത്
3. WA അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി തിളക്കം; നാല് സ്വർണം നേടി സഹോദരങ്ങൾ
വെസ്റ്റേൺ ഓസ് ട്രേലിയയിൽ നടന്ന അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ മലയാളി കുട്ടികൾ നിരവധി ഇനങ്ങളിൽ ഒന്നാമതെത്തി
4. പെർത്തിൽ വീണ്ടും ക്രിക്കറ്റ് സജീവം; റോയൽ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി സതേൺ സ്പാർട്ടൻസ്
റോയൽ വാരിയേഴ് സ് ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോയൽ ചാമ്പ്യൻസ് ലീഗിനെക്കുറിച്ചുള്ള റിപ്പോർട്ട് കേൾക്കാം
5. സാഹിത്യസ്നേഹിയായ സിഡ്നി മലയാളിക്ക് കണ്ണീരിൽ കുതിർന്ന അനുസ്മരണം
സിഡ്നിയിൽ പത്ത് വര്ഷം മുൻപ് മരണമടഞ്ഞ ലീലാമണി പിള്ളയുടെ സ്മരണയ്ക്കായി കേരളനാദം പ്രസിദ്ധീകരണത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ സംഘടിപ്പിച്ച ഓൺലൈൻ അനുസ്മരണയോഗത്തെക്കുറിച്ച് കേൾക്കാം