1. ഓസ്‌ട്രേലിയയിൽ ജീവിക്കുന്നവർ ഇന്ത്യയിൽ ബിസിനസ് നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഓസ് ട്രേലിയയിൽ ജീവിക്കുന്നവർ ഇന്ത്യയിൽ ബിസിനസ് നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഓസ് ട്രേലിയയിൽ ആവശ്യമായ റിപ്പോർട്ടിങ് എന്തെന്നും കേൾക്കാം
2. റെക്കോർഡ് കുറവിൽ പലിശനിരക്ക്: നിങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം?
നിലവിൽ ഹോം ലോണുകൾ ഉള്ളവർക്കും, പുതിയ ലോണെടുക്കുന്നവർക്കും പലിശനിരക്കിലെ ഈ കുറവിന്റെ പരമാവധി പ്രയോജനം ലഭിക്കാൻ എന്തൊക്കെ ചെയ്യാം
3. കൊവിഡ് വാക്സിൻ ലഭിക്കാൻ ഇനി എന്തൊക്കെ കടമ്പകൾ കടക്കണം?
വാക് സിന്‍ നമുക്ക് ലഭിക്കാന്‍ ഇനി എന്തെല്ലാം കടമ്പകളാകും കടക്കേണ്ടി വരികയെന്നും, ഇവ എങ്ങനെയാണ് വികസിപ്പിക്കുന്നതെന്നും അമേരിക്കയിൽ ഫൈസര്‍ വാക് സിന്റെ പരീക്ഷണത്തില്‍ ഭാഗമായ മലയാളി വിശദീകരിക്കുന്നു
4. കൊവിഡ് വാക്സിൻ എടുക്കാൻ ആശങ്കയുണ്ടോ ?
വാക്സിൻ ലഭ്യമാകുമ്പോൾ ഇത് സ്വീകരിക്കുന്നതിനെക്കുറിച്ച് വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായം കേൾക്കാം
5. ഇന്ത്യയിലേക്കുള്ള വിമാനയാത്രാ വിലക്ക് വീണ്ടും നീട്ടി
ഇന്ത്യയിൽ രാജ്യാന്തര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ലാൻഡിംഗ് വിലക്ക് വീണ്ടും നീട്ടിയതായി ഇന്ത്യൻ സർക്കാർ അറിയിച്ചു.