1. ദത്തെടുത്ത ഇരട്ടകൾ പ്രത്യേകാനുമതിയോടെ ഓസ്ട്രേലിയയിൽ: കാത്തിരിപ്പ് സഫലമായി മലയാളി ദമ്പതികൾ
കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഒരു മലയാളി കുടുംബത്തിന് അവർ ദത്തെടുത്ത ഇരട്ടകുട്ടികളെ ഓസ് ട്രേലിയയിൽ എത്തിക്കാൻ കഴിഞ്ഞു.
2. ഓസ്‌ട്രേലിയൻ ദേശീയ സ്പെല്ലിംഗ് ബീ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ വംശയായ പെൺകുട്ടി
ഓസ്ട്രേലിയയിൽ ദേശീയ തലത്തിൽ നടന്ന പ്രധാനമന്ത്രിയുടെ സ്പെല്ലിംഗ് ബീ മത്സരത്തിൽ ഇന്റർമീഡിയറ്റ് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ത്യൻ വംശജയായ തീക്ഷിത കാർത്തിക്.
3. WA മൈനുകളിൽ തൊഴിലാളി ക്ഷാമം; മറ്റ് ജോലികൾ ഉപേക്ഷിച്ച് പലരും മൈനുകളിലേക്ക്
കൊവിഡ് സാഹചര്യത്തിൽ അതിർത്തി നിയന്ത്രണങ്ങൾ കർശനമായതും മൈനിംഗ് രംഗത്തിന്റെ വളർച്ചയും വെസ്റ്റേൺ ഓസ്ട്രേലിയയിലെ മൈനിംഗ് മേഖലയിൽ നിരവധി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതായാണ് റിപ്പോർട്ടുകൾ.
4. വേർപാടിന്റെ വേദന കാണാൻ വിസ നോക്കണോ? മകളെ കാണാൻ ഇളവ് തേടി മലയാളി കുടുംബം
ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഓസ് ട്രേലിയൻ കുടുംബങ്ങളിലെ കുട്ടികളെ തിരിച്ചെത്തിക്കാൻ ഫെഡറൽ സർക്കാർ പല ഇളവുകളും നൽകിയിട്ടുണ്ട്. എന്നാൽ താത്കാലിക വിസയിലുള്ളവർക്ക് ഇത് ബാധകമല്ല.
5. ജൂലൈ ഒന്ന് മുതൽ സൂപ്പറാന്വേഷൻ വിഹിതം വർദ്ധിക്കുന്നു; ചിലർക്ക് കൈയിൽ ലഭിക്കുന്ന ശമ്പളം കുറയും
പുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന ജൂലൈ ഒന്നു മുതൽ ഓസ്ട്രേലിയയിലെ സൂപ്പറാന്വേഷൻ പദ്ധതിയിൽ നിരവധി മാറ്റങ്ങൾ നിലവിൽ വരും. പ്രധാന മാറ്റങ്ങൾ അറിയാം.