1. ഓസ്ട്രേലിയയും ദക്ഷിണേന്ത്യയും തമ്മിലുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ ചരിത്രം
ഓസ്ട്രേലിയയും ദക്ഷിണേന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് നിരവധി തെളിവുകളാണ് പുറത്തുവന്നിട്ടുള്ളത്.
2. ‘കേരളത്തിൽ സുരക്ഷയില്ല; BJPക്കാർ അപായപ്പെടുത്തും’: CPM മുൻ പ്രാദേശികനേതാവിന് ന്യൂസിലാന്റിൽ അഭയം
കേരളത്തിലേക്ക് തിരിച്ചുപോയാൽ BJPക്കാർ അപായപ്പെടുത്തുമെന്നും, സുരക്ഷയൊരുക്കാൻ കേരളത്തിലെ സർക്കാരിന് കഴിയില്ലെന്നും ആരോപിച്ച് സി പി എമ്മിന്റെ മുൻ പ്രാദേശികനേതാവ് ന്യൂസിലന്റിൽ അഭയം തേടി.
3. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസില്‍ ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനത്തിലുള്ളയാളെയും പ്രതിചേര്‍ത്തു
കേരളത്തിലെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഓസ് ട്രേലിയയില്‍ സന്ദര്‍ശനത്തിലുള്ള കമ്പനി ചെയര്‍പേഴ്സനെയും പ്രതിചേര്‍ത്തതായി പൊലീസ് സ്ഥിരീകരിച്ചു.
4. വിഷാദ രോഗത്തെകുറിച്ച് മെൽബണിൽ നിന്നൊരു കൊവിഡ്ക്കാല ഹ്രസ്വചിത്രം
മെൽബണിൽ നിന്ന് രണ്ട് സുഹൃത്തുക്കൾ വിഷാദ രോഗത്തെക്കുറിച്ചൊരു ഹ്രസ്വചിത്രം തയ്യാറാക്കിയതിനെക്കുറിച്ച് കേൾക്കാം
5. മെല്‍ബണില്‍ ഇന്ത്യന്‍ കുടുംബത്തിന്റെ വീട്ടില്‍ നിന്ന് 75,000 ഡോളറിന്റെ ആഭരണങ്ങള്‍ മോഷണം പോയി
മെൽബണിൽ ഇന്ത്യൻ വംശജരായ ദമ്പതികളുടെ വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയതായി ഇവർ പരാതിപ്പെട്ടു.