SKIP TO MAIN CONTENT

പരിഭാഷകർക്കുള്ള NSW സ്കോളർഷിപ്പ് പദ്ധതിയിൽ മലയാളവും; ബ്ലാക്ക് ഫംഗസിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

പോയവാരത്തിൽ എസ് ബി എസ് മലയാളം നൽകിയ അഞ്ചു പ്രധാന വാർത്തകളും റേഡിയോ പരിപാടികളും...

top 5 news
Source: SBS

1 min read

Published

By SBS Malayalam

Source: SBS


Skip to article content

1. പരിഭാഷകർക്കുള്ള NSW സ്കോളർഷിപ്പ് പദ്ധതിയിൽ മലയാളവും; അർഹരാകുന്നവർക്ക് NAATI അംഗീകൃത പരിഭാഷകരാകാം

ന്യൂ സൗത്ത് വെയിൽസിൽ മലയാളം ഉൾപ്പെടെയുള്ള ഭാഷകളുടെ പരിഭാഷകർക്ക് സർക്കാർ സ്കോളർഷിപ്പ് നൽകുന്നു.

2. ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തിൽ വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ്; അറിയേണ്ട കാര്യങ്ങൾ

ഇന്ത്യയിൽ നിരവധി കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്താണ് ബ്ലാക്ക് ഫംഗസ് എന്ന് കേൾക്കാം

3. ത്രില്ലർ നോവൽ പുറത്തിറക്കി മെൽബണിൽ മലയാളി പെൺകുട്ടി

Explorers Of The Unknown- The Temple of Whispers എന്ന പുസ്തകം പുറത്തിറക്കിയ മെൽബണിലുള്ള ജോനയെ പരിചയപ്പെടാം

4. ദന്ത സംരക്ഷണത്തിൽ റൂട്ട് കനാല്‍ ചികിത്സ ആവശ്യമാകുന്നത് എപ്പോൾ?

ദന്ത സംരക്ഷണത്തിൽ റൂട്ട് കനാൽ ചികിത്സയും ഡന്റൽ ഇമ്പ്ലാന്റും തമ്മിലുള്ള വ്യത്യാസമെന്തെന്ന് കേൾക്കാം

5. SBS റേഡിയോത്തോണിലൂടെ ഇന്ത്യക്കായി സമാഹരിച്ചത് 25,000ലേറെ ഡോളർ

കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഇന്ത്യക്ക് സഹായമെത്തിക്കാൻ UNICEFമായി ചേർന്ന് എസ് ബി എസ് റേഡിയോ നടത്തിയ ധനസമാഹരണ പരിപാടിയിലൂടെ, ഇതുവരെ 25,000ലേറെ ഡോളർ ശേഖരിച്ചു.

മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...  

എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now