1. ഓസ്ട്രേലിയയിൽ നഴ്‌സിംഗ് രജിസ്‌ട്രേഷനുള്ള നടപടികൾ പുനരാരംഭിക്കുന്നു
വിദേശത്ത് പഠനം പൂർത്തിയാക്കിയ നഴ്സുമാർക്കും മിഡ് വൈഫുമാർക്കും ഓസ്ട്രേലിയയിൽ രജിസ്ട്രേഷൻ നൽകുന്നതിനുള്ള നടപടികൾ വീണ്ടും തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു
2. ആദ്യ ഓസ്ട്രേലിയൻ യാത്ര ക്വാറന്റൈൻ കേന്ദ്രത്തിലേക്ക്
കൊറോണവൈറസ് എല്ലാ സാഹചര്യങ്ങളും മാറ്റിമറച്ചിരിക്കുന്ന കാര്യങ്ങൾ വിവരിക്കുകയാണ് ഡാർവിൻ ക്വാറന്റൈൻ കേന്ദ്രത്തിലുള്ള ഈ കുടുംബം.
3. ഓസ്‌ട്രേലിയക്കാരുടെ വിദേശ യാത്രാവിലക്ക് നീട്ടി
ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡന്റ്സിനും പൗരന്മാർക്കും വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള വിലക്ക് സർക്കാർ നീട്ടി.
4. കുഞ്ഞിക്കഥകൾ: ഒമ്പത് വയസിനിടെ മൂന്ന് പുസ്തകങ്ങൾ രചിച്ച് മലയാളി ബാലിക
സ്വന്തമായി കഥകൾ എഴുതി, അവ പുസ്തകങ്ങളാക്കി പുറത്തിറക്കിയിരിക്കുകയാണ് മെൽബണിൽ ഒമ്പത് വയസുകാരി ജോവിയ പ്രേം.
5. ചിത്രരചനാ മത്സരത്തിൽ NT സർക്കാരിന്റെ അവാർഡ് സ്വന്തമാക്കി ഡാർവിൻ മലയാളി
നോർത്തേൺ ടെറിട്ടറി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പോർട്രെയ്റ്റ് ഓഫ് എ സീനിയർ ടെറിറ്റോറിയൻ ആര്ട്ട് അവാർഡിൽ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് ഡാർവിൻ മലയാളിയായ ദീപു ജോസ് .