1. ഓസ്ട്രേലിയൻ യാത്രാവിവരണവുമായി മലയാളി ചരിത്രകാരൻ
കൊവിഡിന് മുൻപ് നടത്തിയ ഓസ് ട്രേലിയൻ സന്ദർശനത്തിന് ശേഷം ഈ പുസ്തകം എഴുതിയതിനെക്കുറിച്ചും പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും ഡോ പി കെ പീതാംബരൻ വിവരിക്കുന്നു.
2. മകൻ ജീവൻ പകർന്നത് 4 പേർക്ക്: അവയവദാനത്തിന്റെ പ്രചാരണവുമായി ഇന്ത്യൻ വംശജൻ
സ്വന്തം മകന്റെ അവയവങ്ങൾ നാല് പേർക്ക് ദാനം ചെയ്യാനായി മുന്നോട്ട് വന്ന രൂപേഷ് ഉദാനി കുടിയേക്കർക്കിടയിൽ ഈ സന്ദേശം പ്രചരിപ്പിക്കാനായി അഞ്ച് വർഷമായി പ്രവർത്തിക്കുകയാണ്.
3. സ്റ്റുഡന്റ് വിസയിലുള്ളവരെ അധികസമയം ജോലി ചെയ്യിച്ചാൽ ക്രിമിനൽ കേസ്: പുതിയ നിയമനിർമ്മാണവുമായി സർക്കാർ
താൽക്കാലിക വിസകളിലുള്ളവരുടെ തൊഴിൽ ചൂഷണം തടയുന്നതിനായി നിയമഭേദഗതി കൊണ്ടുവരാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു.
4. ഒളിമ്പിക്സിൽ വോളന്റീയർമാരായി നിരവധി മലയാളികൾ; ടോക്കിയോ നിവാസികളുടെ ഒളിമ്പിക് വിശേഷങ്ങളറിയാം
ഒളിമ്പിക് മത്സരങ്ങൾ നടക്കുന്ന ടോക്കിയോ നഗരത്തിൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് വേൾഡ് മലയാളി ഫെഡറേഷൻ ജപ്പാൻ ചാപ്റ്റർ കോർഡിനേറ്റർ ബിജു പോൾ വിവരിക്കുന്നു.
5. തുണയായി മലയാളികൾ: കാറപകടത്തിൽപ്പെട്ട കുടുംബത്തിനായി ഒറ്റരാത്രികൊണ്ട് സമാഹരിച്ചത് 3 ലക്ഷത്തിലേറെ ഡോളർ
ക്വീൻസ്ലാന്റിൽ കാറപകടത്തിൽപ്പെട്ട കുടുംബത്തെ സഹായിക്കാനായി ഓസ്ട്രേലിയൻ മലയാളി സമൂഹം ഒരുമിച്ച് രംഗത്ത്.