1. കുട്ടികളുടെ OCI കാർഡ് പുതുക്കേണ്ട: OCI കാർഡുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ വരുത്തിയ മാറ്റങ്ങൾ അറിയാം...
20 വയസിൽ താഴെയുള്ളവർ ഓരോ തവണ പാസ്പോർട്ട് പുതുക്കുമ്പോഴും OCI കാർഡും പുതുക്കണമെന്ന വ്യവസ്ഥ ഇന്ത്യൻ സർക്കാർ മാറ്റി. സമീപകാലത്ത് OCI കാർഡുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന എല്ലാ മാറ്റങ്ങളും അറിയാം.
2. ഓസ്‌ട്രേലിയ സുരക്ഷിതമെങ്കിലും ആശങ്ക ബാക്കി: ഇന്ത്യയിലെ ബന്ധുക്കളെക്കുറിച്ചുള്ള വേവലാതിയില്‍ മലയാളി സമൂഹം
ഇന്ത്യയിലെ ഗുരുതരമായ കൊവിഡ് സാഹചര്യത്തിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അടുക്കൽ എത്തിച്ചേരാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് പ്രവാസി സമൂഹം.
3. NSWല്‍ മരിച്ച മലയാളിയുടെ സ്മരണയില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുമായി സുഹൃത്തുക്കള്‍
കഴിഞ്ഞ വര്‍ഷം അന്തരിച്ച മെജോ വര്‍ഗീസിന്റെ ഓര്‍മ്മയ്ക്കായി പോര്‍ട്ട് മക്വാറി മലയാളികള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.
4. കുട്ടനാടിന്റെ ജീവിതവുമായി, ബ്രിസ്ബൈനിൽ നിന്നൊരു നോവൽ: രാജ് നായരുടെ ‘കടലാസുപക്കികൾ’ പ്രകാശനം ചെയ്തു
പ്രമുഖ ഓസ്ട്രേലിയൻ മലയാളി എഴുത്തുകാരനായ ഡോ. രാജ് നായരുടെ കടലാസുപക്കികൾ എന്ന നോവൽ കേരളത്തിൽ പുറത്തിറക്കി.
5. പ്രതീക്ഷയും ഭീതിയും മാറിമറയുന്ന കൊവിഡ് സാഹചര്യം; വിവിധ രാജ്യങ്ങളിലെ മലയാളികൾ വിവരിക്കുന്നു
വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുള്ള മലയാളികളുടെ സാഹചര്യം അറിയാൻ പ്രവാസി മലയാളികളിൽ ചിലരുമായി എസ് ബി എസ് മലയാളം സംസാരിച്ചു.