മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
1. ഓസ്‌ട്രേലിയൻ യാത്രക്ക് വാക്‌സിനേഷൻ വേണ്ടിവരുമോ? ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നത് ഇങ്ങനെ...
വാക്‌സിന്റെ ആദ്യ ഡോസ് വിദേശത്ത് എടുത്ത ശേഷം ഓസ്‌ട്രേലിയയിൽ രണ്ടാം ഡോസ് എടുക്കാൻ കഴിയുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
2. പുതിയ പാക്കേജ് ടൂറിസം രംഗത്തെ സഹായിക്കുമോ? ഓസ്‌ട്രേലിയൻ മലയാളികളുടെ പ്രതികരണമറിയാം
വ്യോമയാന രംഗത്തേയും വിനോദ സഞ്ചാര രംഗത്തേയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ എട്ട് ലക്ഷം ആഭ്യന്തര വിമാന ടിക്കറ്റുകൾ പകുതി വിലയ്ക്ക് ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തെക്കുറിച്ച് യാത്ര ചെയ്യാൻ ഒരുങ്ങുന്നവരും ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ചിലരും പ്രതികരിക്കുന്നു.
3. കുടിയേറ്റ സമൂഹത്തിലെ കുട്ടികൾ നേരിടുന്ന പ്രതിസന്ധികൾ പ്രമേയമാക്കി കാൻബറയിൽ നിന്നൊരു മലയാള ഹ്രസ്വചിത്രം
വിവേചനവും പീഡനവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കുട്ടികളെ ബാധിക്കുന്നു എന്നത് പ്രമേയമാക്കി കാൻബറയിൽ നിന്ന് പുറത്തിറങ്ങുന്ന ഒരു മലയാള ഹ്രസ്വചിത്രത്തെക്കുറിച്ച് കേൾക്കാം
4. ആരോഗ്യത്തിന് ഹാനികരമായി വീടിനുള്ളിലെ പൂപ്പൽ ബാധ: ഒഴിവാക്കാൻ ചില മാർഗങ്ങൾ
വീടിനുള്ളിലെ പൂപ്പൽ എങ്ങനെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പൂപ്പൽ ഉണ്ടാവുന്നത് തടയാൻ എന്തൊക്കെ കരുതലുകൾ എടുക്കാമെന്നും കേൾക്കാം
5. ബീച്ചുകളിൽ സുരക്ഷിതരാകാൻ ചെറുപ്രായം മുതൽ പരിശീലനം; ഓസീ കടൽ തീരങ്ങളെക്കുറിച്ചറിയാൻ നിരവധി പദ്ധതികൾ
ഓസ് ട്രേലിയൻ ബീച്ചുകളിൽ സുരക്ഷതിരായിരിക്കാൻ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് കേൾക്കാം