1. "ഞങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ല": അന്വേഷണ റിപ്പോര്‍ട്ടില്‍ തൃപ്തിയില്ലെന്ന് ഐശ്വര്യയുടെ മാതാപിതാക്കള്‍
പെര്‍ത്തില്‍ ആശുപത്രിയില്‍ മലയാളി പെണ്‍കുട്ടി മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് അപൂര്‍ണവും പരസ്പരവിരുദ്ധവുമാണെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു.
2. പങ്കാളിയെ മാംസം കഴിക്കാൻ നിർബന്ധിക്കുന്നത് ഗാർഹികപീഡനമാകാം: coercive control എന്തെന്ന് തിരിച്ചറിയുക...
എന്താണ് Coercive കണ്ട്രോൾ എന്നും Coercive കണ്ട്രോൾ എങ്ങനെ തിരിച്ചറിയാമെന്നും കേൾക്കാം...
3. ബ്രിഡ്ജിംഗ് കോഴ്‌സിനെത്തിയവർക്ക് അതിർത്തി അടച്ചത് തുണയായി; വിസ ലഭിച്ചത് നിരവധി നഴ്‌സുമാർക്ക്
മൂന്ന് മാസത്തെ ബ്രിഡ്ജിംഗ് കോഴ്സിനായി ഓസ് ട്രേലിയയിൽ എത്തിയ ശേഷം കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇവിടെ കുടുങ്ങി പോയ നിരവധി പേർക്ക് ജോലി ലഭിക്കാൻ സഹായിച്ചുവെന്ന് നഴ് സിംഗ് രംഗത്തുള്ള മലയാളികൾ പറയുന്നു.
4. വീടു വാങ്ങാൻ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു; ആദ്യവീട് വാങ്ങാൻ ശ്രമിക്കുന്നവർക്ക് പിന്തുണയെന്ന് സർക്കാർ
ഓസ്ട്രേലിയയിലെ വീടുവില കുതിച്ചുയരുന്നതിനിടയിലും, പുതിയ വീടുവാങ്ങുന്നതിന് കൂടുതൽ ആനുകൂല്യങ്ങൾ നൽകുമെന്ന് ഫെഡറൽ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചു.
5. 180 വർഷം മുമ്പുള്ള ക്വാറന്റൈൻ കേന്ദ്രം: വിക്ടോറിയയിലെ ആദ്യ ക്വാറന്റൈൻ കേന്ദ്രത്തെക്കുറിച്ചറിയാം..
മെൽബണിലെ പോയിന്റ് ഓർമൻഡിലുള്ള വിക്ടോറിയയിലെ ആദ്യത്തെ ക്വാറന്റൈൻ കേന്ദ്രത്തെക്കുറിച്ച് കേൾക്കാം.
മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...