1. വരുമാനം ഒരു മില്യൺ ഡോളർ; ആദായനികുതി പൂജ്യം ഡോളർ: ഓസ്ട്രേലിയക്കാരുടെ നികുതി ശീലങ്ങൾ ഇങ്ങനെ...
എങ്ങനെയാണ് കൂടിയ വരുമാനം ഉള്ളവരുടെ ആദായനികുതി ഇല്ലാതാകുന്നതെന്നും, ഓസ്ട്രേലിയയിൽ ഏറ്റവുമധികം വരുമാനം കിട്ടുന്ന ജോലികൾ ഏതൊക്കെയെന്നും അറിയാം
2. ശ്വാസകോശത്തിലെ അർബുദബാധ: മലയാളി മാതാപിതാക്കളുടെ പേരന്റ് വിസ അപേക്ഷ സർക്കാർ നിരസിച്ചു
ശ്വാസകോശ അർബുദത്തിന് ചികിത്സ തേടുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടി മലയാളികളായ മാതാപിതാക്കളുടെ പേരന്റ് വിസ അപേക്ഷ നിരസിച്ച ഓസ്ട്രേലിയൻ സർക്കാർ നടപടി അഡ്മിനിസ്ട്രേറ്റീവ് അപ്പീൽസ് ട്രൈബ്യൂണലും ശരിവച്ചു.
3. മെഡികെയർ റിബേറ്റിൽ അടുത്ത മാസം മുതൽ മാറ്റം; തിരക്കിട്ട് നടപ്പാക്കരുതെന്ന് മെഡിക്കൽ അസോസിയേഷൻ
നിരവധി ചികിത്സാ രീതികൾക്കും ആരോഗ്യസേവനങ്ങൾക്കുമുള്ള മെഡികെയർ റിബേറ്റിൽ ജൂലൈ ഒന്നു മുതൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചു.
4. വേമ്പനാടിന്റെ കാവലാൾ: രാജപ്പൻ ചേട്ടൻ തുഴയുന്നത് പ്രകൃതി സ്നേഹത്തിന്റെ തോണി
ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്ത രാജപ്പൻ ചേട്ടൻ പതിനഞ്ചു വർഷമായി വേമ്പനാട് കായലിൽ കുപ്പികൾ പെറുക്കുന്നു. രാജ്യാന്തര തലത്തിൽ ഇപ്പോൾ രാജപ്പൻ ചേട്ടൻ ശ്രദ്ധ നേടിയിരിക്കുകയാണ്.
5. ഈ തണുപ്പത്ത് ചൂടോടെ വിളമ്പാം കറി ലക്സ സൂപ്പ്
ഓസ്ട്രേലിയയിൽ തണുപ്പ് കൂടി വരികയാണ്. ഈ സമയത്ത് ചൂടോടെ കഴിക്കാൻ പറ്റുന്ന സൂപ്പാണ് കറി ലക്സ.